Follow us on :

New England Malayalee Association, Boston USA

ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍

NEMA Malayalam Classes for kids growing up in US
NEMA Malayalam Classes for kids growing up in US
NEMA Malayalam Classes for kids growing up in US

മധുരം..മലയാളം.. NEMA Malayalam Classes for kids growing up in US

Schedule Updates:
NEMA teams up with Saraswathi Vidyalayam to start a new season of Malayalam Classes!

മധുരം..മലയാളം..

മലയാളഭാഷയുടെ മധുരം സ്വന്തം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നവർക്കായ്,  à´† ആഗ്രഹസഫലീകരണത്തിന്, ഒരു അവസരം NEMA ഒരുക്കുന്നു. “സരസ്വതി വിദ്യാലയം”  à´Žà´¨àµà´¨ മലയാളം സ്ക്കൂളുമായി കൈ കോർത്താണ് ഇത്തരമൊരു ആശയത്തിന് NEMA  à´¤à´¿à´°à´¿ തെളിയിക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അതിലുപരി തെറ്റുകൾ കൂടാതെ സംസാരിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന à´ˆ സ്ക്കൂളിൽ ഇപ്പോൾ പതിവു ക്ളാസ്സുകൾക്ക് പുറമേ ഓൺലൈൻ ക്Œà´³à´¾à´¸àµà´¸àµà´•à´³àµà´‚ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് സമീപിക്കുക !
 
സിന്ധു നായർ ::

  978-226-6060 OR  978-844-9534.

 .
Whatsapp : +1-978-844-9534

NEMA on Facebook

Follow us on :